ഡിസ്ളെക്സിയ എന്ന രോഗത്തെ പറ്റി കൂടുതല്‍ വായിച്ചു.അതിനെ ഒരു രോഗം എന്ന് വിളിക്കാമോ എന്ന് എനിക്കറിയില്ല. പ്രായമായവരില്‍ കണ്ട് വരുന്ന അല്‍ഷീമേഴ്സ് പോലെ കുഞ്ഞു കുട്ടികളിലാണ് ഡിസ്ളെക്സിയ കാണപ്പെടുന്നത്. എഴുതിയതോ പറയപ്പെട്ടതോ ആയ നിര്‍ദേശങ്ങള്‍ തലച്ചോറില്‍ വിശകലനം ചെയ്യാന്‍ കഴിയാത്തതാണ് പ്രധാനമായും കണ്ട് വരുന്ന രോഗ ലക്ഷണം.
ഉപയോഗിക്കുന്ന ഭാഷ അനുസരിച്ച് രോഗലക്ഷണങ്ങള്‍ വ്യത്യസ്തമായിരിക്കും എന്ന് ന്യൂറോളജിസ്റ്റുകള്‍ പറയുന്നു.ഉദാഹരണത്തിന് ഡിസ്ളെക്സിയ ഉള്ള ഒരു കുട്ടി d,b,p,q എന്നിവ തമ്മില്‍ തിരിച്ചറിയുവാന്‍ പ്രയാസപ്പെടും. സംഖ്യകളുടെ കാര്യത്തിലും ഇതേ വൈകല്യം കാണപ്പെടുന്നു. ഡിസ്ളെക്സിയ ഉള്ള ഒരു കുട്ടിക്ക് പൊതുവേ മാനസീകമോ ബുദ് ധി പരമായോ വൈകല്യങ്ങല്‍ കാണില്ല,എന്നാല്‍ മറ്റ് കുട്ടികള്‍ അനായസമായി ചെയ്യുന്ന കാര്യങ്ങള്‍ തനിക്കു പ്രയാസമായി തോന്നുമ്പോല്‍ അത് കുട്ടിയുടെ ആത്മ വിശ്വാസത്തെ ബാധിക്കും.
ഡിസ്ളെക്സിയ ഉള്ള കുട്ടികള്‍ക്ക് പ്രത്യേക പരിചരണം അത്യാവശ്യമാണ്.കുട്ടിയുടെ ആതമവിശ്വാസം വളര്‍ത്തിയെടുക്കുവാനും വൈകല്യങ്ങല്‍ മനസിലാക്കി പ്രത്യേക പരിശീലനതിലൂടെയും ഒരു പരിധി വരെ കുട്ടിയെ തണ്റ്റെ ലോകത്തിലേക്ക് മടക്കി കൊണ്ടു വരുവാനും സാധിക്കും. ലോകമെങ്ങും ഡിസ്ളെക്സിയ ഉള്ള കുട്ടികളെ പOന വിധെയമാക്കി അവരുടെ മാനറിസങ്ങല്ക്കനുസരിച്ച് പOനരീതികള്‍ തയാറാക്കി വരികയാണ് ഈ രംഗത്തെ പ്രഗത്ഭര്‍.
നോട്ട്: കൂടുതല്‍ ലിങ്കുകള്‍: ബ്രിട്ടീഷ് ഡിസ്ളെക്സിയ അസോസിയേഷന്: www.bdadyslexia.org.uk
ഡിസ്ളെക്സിയ അസോസിയേഷന് ഓഫ് സിംഗപ്പൂര്‍ : www.das.org.sg
ഡിസ്ളെക്സിയ ബാധിച്ച് ഒരു കുഞ്ഞു കുട്ടിയുടെ ആത്മ സംഘര്‍ഷങ്ങളും അധ്യാപക കരുതലും പ്രമേയമാക്കി ആമിര്‍ ഖാന് നിര്‍മിച്ച 'താരെ സമീന്‍ പര്' ( നക്ഷത്രങ്ങള്‍ ഭൂമിയില്‍) എന്ന ഹിന്ദി സിനിമ വളരെ നന്നായി ചിത്രീകരിച്ചിരിക്കുന്നു.

3 comments:

kollam keep it up.............. too
focuz ing ideas ...........
nice,
Post a Comment